Lets see New features of iOS 14 written in Malayalam. iOS 14 release Date: September 16, 2020 1- App Library ഹോം സ്ക്രീനിൽ ആപ്പ് ക്രമീകരിക്കുവാൻ കഴിയും വളരെ എളുപ്പമായി ആപ്പ് ലൈബ്രൈറി ഉപയോഗിക്കാം. 2- പുതിയ Widgets customization ഒപ്ഷൻ. ഹോം സ്ക്രീനിലേക്ക് എവിടെ വേണമെങ്കിലും ഇഷ്ടാനുസരണം ആഡ് ചെയ്യാം. 3-Compact calls. കോൾ ചെയ്യുബോൾ പൂർണ്ണമായും കോൾ ഫുൾ സ്ക്രീനിൽ വരുന്ന ഒപ്ഷൻ പൂർണ്ണമായും മാറ്റിയി വളരെ…
