Skip to content
Menu
Smartttips Smartttips
  • Home
  • About Us
    • Privacy Policy
  • Web Tips
    • PHP Tips
      • CodeIgniter
      • Yii Framework
      • SocialEngine
      • zendframework
      • SQL
    • jQuery
    • CSS
    • Internet
    • Google
    • whatsApp
    • Soma Messenger
    • Useful Sites
  • General Tips
    • Top 10 Lists
    • Onam wishes and Greetings
    • Travel and Tourism
  • Free Web Tools
    • English To Malayalam Converter
    • Malayalam To English Converter
    • English To Tamil Converter
    • Manglish To Malayalam Converter
    • Other Free Web Tools
  • Jobs
  • Contact
Smartttips Smartttips
iOS 14 features

New features of iOS 14 Explained in Malayalam

Posted on September 17, 2020September 19, 2020 by smarttips

Lets see New features of iOS 14 written in Malayalam.

iOS 14 release Date: September 16, 2020

1- App Library
ഹോം സ്ക്രീനിൽ ആപ്പ്‌ ക്രമീകരിക്കുവാൻ കഴിയും വളരെ എളുപ്പമായി ആപ്പ്‌ ലൈബ്രൈറി ഉപയോഗിക്കാം.

2- പുതിയ Widgets customization ഒപ്ഷൻ.
ഹോം സ്ക്രീനിലേക്ക് എവിടെ വേണമെങ്കിലും ഇഷ്ടാനുസരണം‌ ആഡ്‌ ചെയ്യാം.

3-Compact calls.
കോൾ ചെയ്യുബോൾ പൂർണ്ണമായും കോൾ ഫുൾ സ്ക്രീനിൽ വരുന്ന ഒപ്ഷൻ പൂർണ്ണമായും മാറ്റിയി വളരെ ചെറുതാക്കി മാറ്റിയിട്ടുണ്ട്‌.
അത്‌ കൊണ്ട്‌ തന്നെ നമ്മൾ ഒരു ആപ്പ്‌ ഉപയോഗിച്ച്‌ കൊണ്ടിരിക്കുബോൾ കോൾ വന്നാൽ അത്‌ ഒരു തടസ്സമാകില്ല.

4- Picture-in-Picture
വീഡിയോ കാണുബോൾ പ്ലേ ചെയ്ത വീഡിയോ ക്ലോസ്സ്‌ ചെയ്യാതെ തന്നെ നമുക്ക്‌ മറ്റ്‌ ആപ്പും ഉപയോഗിക്കാം എല്ലാം ഓപ്പൺ ചെയ്യാം വീഡിയോ ക്ലോസ്സ്‌ ആവില്ല.

5- Siri Improvements പുതിയ അനിമേഷൻ.
സിരി ഉപയോഗിക്കുബോൾ ഫുൾസ്ക്രീൻ അതിനു വേണ്ടി ഉപയോഗിക്കുമായിരുന്നു ഇനി താഴെ ഐക്കൺ മാത്രമേ ഉപയോഗിക്കൂ.

6-Improved Messages app
പൂർണ്ണാമായും റീ ഡിസൈൻ മെസ്സേജ്‌ ആപ്പ്‌

7- പുതിയ ട്രാൻസ്‌ലേറ്റർ ആപ്ലിക്കേഷൻ ഉൾപെടുത്തിയിട്ടുണ്ട്‌.

8-Messages
ഗ്രൂപ്പ്‌ മെസ്സേജ്‌ ഒപ്ഷൻസ്‌,
Message Pin ചെയ്ത്‌ വെക്കാം.
@Mention ചെയ്യുവാൻ കഴിയും
ഗ്രൂപ്പിൽ In Line ചാറ്റ്‌ ഒപ്ഷൻ.

9- പുതിയ മെമോജിസ്‌ ഉൾപെടുത്തിയിട്ടുണ്ട്‌

10- പുതിയ emoji‌ ഉൾപെടുത്തിയിട്ടുണ്ട്‌.

11 – Appstore.
പുതിയ ക്ലിപ്പ്സ്‌ ആപ്പ്‌സ്‌, ആപ്പ്‌ സ്റ്റോറിൽ ഫ്രണ്ട്സിനെ Invite And Follow ചെയ്യാം.

12- പുതിയ വാൾപേപ്പർ Dark Mode support ഉൾപെടുത്തിയിട്ടുണ്ട്‌.

13-Update Version Safari
Privacy ,translator,Speed and improvement

14- Face time Update
ഫേസ്‌ ടൈം കോൾ Minimize & Resize ചെയ്യാം.
Picture-in-Picture സപ്പോർട്ട്‌ ഉള്ളത്‌ കൊണ്ട്‌ ഏത്‌ സ്ക്രീനിലേക്കും വീഡിയോ കോൾ സ്ക്രീൻ മാറ്റാം.

15- കീബോർഡിൽ Emoji സെർച്ച്‌ ഒപ്ഷൻ Improved Dictation.

16- Siri ക്ക്‌ പുതിയ അനിമേഷൻ ഐക്കൺ.
കൂടുതൽ ഫാസ്റ്റ്‌ & ഇപ്രൂമന്റ്‌.

17- സിരി സെർച്ച്‌ റിസൾട്ട്‌ പുതിയ UI.

18- Notes പുതിയ മാറ്റങ്ങളോടെ സെർച്ച്‌ ഒപ്ഷൻ കൂടുതൽ ഇപ്രൂവ്‌മന്റ്‌ വരുത്തിയിട്ടുണ്ട്‌.

19- Maps
കൂടുതൽ ഫീച്ചേർസ്സ്‌ ഉൾപെടുത്തി അപ്ഡേറ്റ്‌ ചെയ്തിട്ടുണ്ട്‌ എല്ലാ ഫീച്ചേർസ്സും എല്ലാ രാജ്യങ്ങളിലും ഇപ്പോൾ ലഭ്യമല്ല.
പുതുയ suggest station
പുതുതായി cycling direction ഉൾപെടുത്തിയിട്ടുണ്ട്‌.

20- Reminder app അപ്ഡേറ്റ്‌ ചെയ്തിട്ടുണ്ട്‌.
പുതിയ സ്മാർട്ട്‌ suggestions, assignments തുടങ്ങിയവ ഉൾപെടുത്തിയിട്ടുണ്ട്‌.

21- Music App Update ചെയ്തിട്ടുണ്ട്‌.
പുതുതായി listen now ഒപ്ഷൻ.

22- Camera and Exposure control
കൂടുതൽ മെച്ചപെടുത്തിയിട്ടുണ്ട്‌.

23- Weather app പുതിയ മാറ്റങ്ങളോടെ അപ്ഡേറ്റ്‌ ചെയ്തിട്ടുണ്ട്‌.

24- പുതിയ Voice Over option ഉൾപെടുത്തിയിട്ടിണ്ട്‌.

25-Audio Visual
പുതിയ Headphone accommodations.

26- Privacy improvement

27- Privacy ൽ പുതിയ ഒപ്ഷൻ
Settings-> Privacy-> Tracking

28- ഏതൊരു ആപ്പും കാമറ & Microphone ഉപയോഗിക്കുബോൾ വലത്‌ വശത്ത്‌ മുകളിലായി warning light കാണാം.

29-Files APSF Drive encryption Support.

30- സിരി പൂർണ്ണമായും റീഡിസൈൻ ചെയ്ത പുതിയ അനിമേഷൻ.
ചോദ്യങ്ങൾക്ക് മറുപടി ഏത്‌ സ്ക്രീനിൽ ആണോ സിരി ഉപയോഗിക്കുന്നത്‌ അതേ സ്ക്രീനിൽ താഴെ ആയി മറുപടി ലഭിക്കും.

31 -Home screen page
ഹോം സ്ക്രീനിൽ തന്നെ പുതിയ App Library ലേക്ക്‌ Automatically മാറിയിടും.

32- കീബോർഡിൽ പുതിയ ഇമോജി സെർച്ച്‌ ഒപ്ഷൻ.

33- റീ ഡിസൈൻ ചെയ്ത Message App

34- Markup ( Photo Edit )
‌ ഫോട്ടോ Markup ഒപ്ഷനിൽ എഡിറ്റ്‌ ചെയ്യുവാൻ കൂടുതൽ ഒപ്ഷൻ ഉൾപെടുത്തിയിട്ടുണ്ട്‌ Text ടൈപ്പ്‌ ചെയ്യുവാനും കഴിയും.

35-Appstore നിന്ന് ഡൗൺലോഡ്‌ & പൈയ്‌മന്റ്‌ ചെയ്യുബോൾ ഇനി assistive touch ഉപയോഗിച്‌ Confirmation നൽകുവാൻ കഴിയും.

36- ഫോട്ടോ Hide ചെയ്യാൻ പുതിയ ഒപ്ഷൻ.
Setttings-> Photos-> Hidden Albums

37- Firmware Update ചെയ്തിട്ടുണ്ട്.
നെറ്റ്‌വർക്കുമായി ബന്ധപെട്ട പ്രശ്നങ്ങൾ പരിഹരിക്കുകയും കൂടുതൽ ഇബ്രൂവ്മെന്റ്‌ വരുകയും ചെയ്യും.

38- Photos ൽ പുതിയ Privacy ഒപ്ഷൻ.
ഇനി ആപ്പുകൾക്ക്‌‌ ‌ Photos പെർമ്മിഷൻ നൽകുബോൾ ഫോട്ടോസ്‌ സെലെക്റ്റ്‌ ചെയ്ത്‌ പെർമ്മിഷൻ നൽകുവാൻ കഴിയും.

39- Siri ഉപയോഗിച്ച്‌ Audio Message ചെയ്യാം.

40- Photos ന് Caption നൽകുവാൻ കഴിയും.
അത്‌ വഴി ഫോട്ടോസ്‌ സെർച്ച്‌ ചെയ്ത്‌ എളുപ്പം ഫോട്ടോസ്‌ കണ്ടെത്താം.

41- WiFi സെറ്റിങ്സിൽ പുതിയ Private address ഒപ്ഷൻ.

42- കാമറയിൽ പുതിയ Video Format Control ഒപ്ഷൻ.

43- Default ബ്രൗസർ Google Chrome ആക്കി സെറ്റ്‌ ചെയ്യുവാൻ കഴിയും.

iOS 14 supported Devices

  • iPhone 6s
  • iPhone 6s Plus
  • iPhone SE (1st and 2nd generation)
  • iPod touch (7 th generation only)
  • iPhone 7
  • iPhone 7 Plus
  • iPhone 8
  • iPhone 8 Plus
  • iPhone X
  • iPhone XS
  • iPhone XS Max
  • iPhone XR
  • iPhone 11
  • iPhone 11 Pro
  • iPhone 11 Pro Max

Thanks and Written by: Sharikk Nishal (iOS Community)

QA

What are the iOS 14 features?
What’s new in the iOS 14 update?
iOS 14 compatible Devices
iOS 14: Features, release date, supported devices

Post Views: 3,015

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Type to Search

Popular Posts

  • Find Vehicle ownership Details in Kerala-Through vahan Online
  • Free Online Tools for Web Statistics
  • PhpMyAdmin Login error – Login without a password is forbidden
  • Increase PHP Script Execution Time in zendframework ?
  • Umm Al Quawain Zoo-The Zoo Wildlife Park-Zoo In UAE

Categories

  • Android
  • Apple
  • Automobile
  • Banking
  • Bevco
  • BevQ App
  • Business
  • CodeIgniter
  • Computer
  • Cricket-IPL-2020
  • CSS
  • Database
  • Design
  • Digital Marketing
  • Digital marketing jobs
  • Du
  • Easy Malayalam Typing
  • Entertrainment
  • Etisalat
  • Facebook
  • Famous Birthdays
  • FIFA World Cup Live Streaming
  • Food & restaurants
  • Free Web Statistics Tools
  • G K
  • Games
  • General
  • git
  • GK
  • Google
  • Hardware
  • Health
  • Huawei
  • Instagram
  • Internet
  • iOS
  • iPad
  • iPhone
  • Java
  • javaScript
  • Jobs
  • jQuery
  • Kissan Card India
  • lifestyle
  • LiFi
  • Linux
  • Make in India
  • Mobile Phones
  • Movies
  • Ms Excel
  • Networking
  • News
  • Nodejs Framework
  • opencart
  • Opensource
  • Others
  • Outlook
  • photography
  • Photoshop Tips
  • PHP
  • PHP Project Ideas
  • phpMyadmin
  • Politics
  • PUBGMOBILE
  • SEO
  • Server
  • SMO
  • SocialEngine
  • Softwares
  • Soma Messenger
  • Sports
  • SQL
  • Technology
  • Telecom
  • Top 10 Lists
  • Travel and Tourism
  • UAE Directory
  • Uncategorized
  • Useful Sites
  • Vechicles
  • Videos
  • Web Designer
  • Web Tips
  • whatsApp
  • WiFi
  • Windows
  • windows 10
  • windows 11
  • wordpress
  • World
  • Yii Framework
  • youtube
  • zendframework

smart Tags

Android apache Baahubali baahubali releasing date cinima CodeIgniter config charset and UTF-8 Codex content css data usage edge case elementum Facebook famous birthdays Fast youTube video downloading featured image General Knowledge google Google chrome how to lose weight fast with exercise how to lose weight fast without exercise how to lose weight in 7 days HTML Color Codes iconv() detect illegal char in input image iOS iPad javascript jQuery Kerala Maecenas Microsoft Excel microsoft windows 10 Movies Mysql PHP php job vacancy php zend framework SocialEngine SQL Commands sundar pichai template ubuntu web tips zend framewrok
©2026 Smartttips | Powered by Superb Themes
We use cookies to ensure that we give you the best experience on our website. If you continue to use this site we will assume that you are happy with it.