Skip to content
Menu
Smartttips Smartttips
  • Home
  • About Us
    • Privacy Policy
  • Web Tips
    • PHP Tips
      • CodeIgniter
      • Yii Framework
      • SocialEngine
      • zendframework
      • SQL
    • jQuery
    • CSS
    • Internet
    • Google
    • whatsApp
    • Soma Messenger
    • Useful Sites
  • General Tips
    • Top 10 Lists
    • Onam wishes and Greetings
    • Travel and Tourism
  • Free Web Tools
    • English To Malayalam Converter
    • Malayalam To English Converter
    • English To Tamil Converter
    • Manglish To Malayalam Converter
    • Other Free Web Tools
  • Jobs
  • Contact
Smartttips Smartttips
Mohanlal movies and Characters

Mohanlal Movies and Characters Names-മോഹൻലാൽ ചിത്രങ്ങളും അവയിലെ പേരുകളും-342 Films

Posted on December 22, 2020December 26, 2020 by smarttips
Complete List of Mohanlal Movies and Characters names. From Thiranottam to Aaarattu.
342 Movies. 5 National Awards. 9 Kerala State Awards. Padmabhushan. Lieutenant colonel. Double Doctorate. Padmashree. 2 100 Cr+ Movies. Most No Of Record Opening. Undoubtedly The Biggest Brand Of Mollywood
1.തിരനോട്ടം – കുട്ടപ്പൻ
2.മഞ്ഞിൽവിരിഞ്ഞ പൂക്കൾ – നരേന്ദ്രൻ
3.സഞ്ചാരി – ഡോ. ശേഖര്‍
4.തകിലുകൊട്ടാമ്പുറം – അഡ്വ. പോള്‍
5.ധന്യ -ലാല്‍
6.അട്ടിമറി – ഷാന്‍
7.തേനുംവയമ്പും -വര്‍മ്മ
8.ധ്രുവസംഗമം -ശങ്കരന്‍ക്കുട്ടി
9.ഊതിക്കാച്ചിയ പൊന്ന് -നന്ദൻ
10.അഹിംസ -മോഹന്‍
11.ഫുട്ബോൾ -ബാലകൃഷ്ണന്‍
12.മദ്രാസിലെ മോൻ -ലാല്‍
13.കേൾക്കാത്ത ശബ്ദം -ബാബു
14.പടയോട്ടം -കണ്ണന്‍
15.എനിക്കും ഒരുദിവസം -ബാബു
16.ശ്രീ അയ്യപ്പനും വാവരും-കടുത്ത
17.കാളിയമർദ്ദനം -ജോണി
18.അക്രോശം -മോഹനചന്ദ്രന്‍
19.എന്തിനോ പൂക്കുന്ന പൂക്കൾ -സുരേന്ദ്രൻ
20.സിന്ദൂര സന്ധ്യക്ക്‌ മൗനം -കിഷോര്‍
21.എന്റെ മോഹങ്ങൾ പൂവണിഞ്ഞു -ജയൻ
22.ഞാനൊന്ന്‌ പറയട്ടെ -ശേഖരന്‍ ക്കുട്ടി
23.ആ ദിവസം – ബോസ്
24.വിസ – സണ്ണി
25.ഹലോ മദ്രാസ് ഗേൾ -ലാല്‍
26.എന്റെ കഥ -രമേശ്
27.ഭൂകമ്പം -രഘു
28.ഗുരുദക്ഷിണ -പ്രഭാകരന്‍
29.നസീമ -സെയ്ദാലി
30.കൊലകൊമ്പൻ -ഗോപി
31.കുയിലിനെ തേടി -തമ്പുരാന്‍ ക്കുട്ടി
32.ഹിമവാഹിനി -പാപ്പി
33.അറബിക്കടൽ -വിനോദ്
34.ശേഷംകാഴ്ചയിൽ -ബാബു
35.മരക്കിലൊരിക്കലും -_മുരളി
36.സന്ധ്യക്ക്‌ വിരിഞ്ഞ പൂവ് -രാമു
37.താവളം -രാജപ്പന്‍
38.ആധിപത്യം -മോഹന്‍
39.ചക്രവാളം ചുവന്നപ്പോൾ -സുരേന്ദ്രൻ
40.എങ്ങനെ നീ മറക്കും -ശംഭൂ
41.ഇനിയെങ്കിലും -രവി
42.ആട്ടക്കലാശം -ബാബു
43.കാറ്റത്തെകിളിക്കൂട് -ഉണ്ണികൃഷ്ണൻ
44.അസ്ത്രം -ദാസ്
45.ചങ്ങാത്തം – എസ് ടി ഡാനിയേൽ
46.ഒരു മുഖം പല മുഖം -സുകുമാരന്‍ തമ്പി
47.നാണയം -ബാബു
48.എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക് –അലക്സ്
49.അക്കരെ -സുധാകരന്‍
50.ഒന്നാണ് നമ്മൾ -നന്ദഗോപാല്‍
51.സ്വന്തമെവിടെ- ബന്ധമെവിടെ -രാജേന്ദ്രൻ
52.വനിതാ പോലീസ് -അച്ചുതന്‍ക്കുട്ടി
53.അപ്പുണ്ണി -മേനോന്‍ മാഷ്
54.അതിരാത്രം -പ്രസാദ്
55.ഉണരൂ -രാമു
56.കളിയിൽ അൽപം കാര്യം -വിനയൻ
57.പൂച്ചയ്‌ക്കൊരു മൂക്കുത്തി -ഗോപാലകൃഷ്ണൻ
58.പാവം പൂർണിമ -അണ്ണന്‍ തിരുമേനി
59.ലക്ഷ്മണരേഖ -സൂധാകരന്‍ നായര്‍
60.ആൾകൂട്ടത്തിൽ തനിയെ -അനിൽ
61.വേട്ട -ബാലന്‍
62.ഇവിടെ തുടങ്ങുന്നു -കൃഷ്ണകുമാര്‍
63.കുരിശ് യുദ്ധം -ജോണി
64.മനസ്സറിയാതെ -മമ്മൂട്ടി
65.തിരകൾ -ജെയിംസ് ജോര്‍ജ്
66.കിളിക്കൊഞ്ചൽ-രതീഷ്
67. ഇതാ ഇന്നുമുതൽ -ലാല്‍
68.ശ്രീകൃഷ്ണ പരുന്ത് -കുമാരന്‍
69.അടുത്തടുത്ത് -വിഷ്ണു മോഹൻ
70.അറിയാത്ത വീഥികൾ -ബാലൻ
71.ഉയരങ്ങളിൽ -ജയരാജ്
72.അടിയൊഴുക്കുകൾ -ഗോപി
73.പിന്നിലാവ് – രഘു ..
74.ഒരു കൊച്ചു സ്വപ്നം -ഗില്‍ ബേര്‍ട്ട്
75.അവിടത്തെ പോലെ ഇവിടെയും -സുകുമാരൻ
76.നോക്കെത്താദൂരത്ത്‌ കണ്ണുംനട്ട് -ശ്രീ കുമാര്‍
77.ഓർമിക്കാൻ ഓമനിക്കാൻ -ദേവ കുമാര്‍
78.അരം+അരം=കിന്നരം -നാരായണന്‍ ക്കുട്ടി
79.നായകൻ -കൃഷ്ണ്ണദാസ്
80.ഞാൻ പിറന്ന നാട്ടിൽ -രാജശേഖരന്‍
81.ഒന്നാനാംകുന്നിൽ ഒരേടികുന്നിൽ -നിതിൻ
82.അനുബന്ധം -ഭാസ്ക്കരൻ
83.മുളമൂട്ടിൽ അടിമ – അടിമകണ്ണ്
84.വസന്തസേന -ദേവന്‍
85.ഗുരുജി ഒരു വാക്ക് -ഉണ്ണി
86.പറയാനും വയ്യ പറയാതിരിക്കാനും വയ്യ -ഇലക്ട്രിക്ക് ഹംസ
87.അങ്ങാടിക്കപ്പുറത്ത്‌ -ബാബു
88.കൂടും തേടി -പീറ്റര്‍
89.ജീവന്റെ ജീവൻ -ജയൻ
90.ആദ്യം ഒന്നുമുതൽ -വിഷ്ണു തോമസ്
91.അഴിയാത്ത ബന്ധങ്ങൾ -_ബാലകൃഷ്ണൻ
92.ബോയിങ്‌ ബോയിങ്‌ -ശ്യാം
93.കരിമ്പിൻ പൂവിനക്കരെ-ഭദ്രൻ
94.ഉയരും ഞാൻ നടക്കേ -ദാരപ്പൻ
95.ഇടനിലങ്ങൾ -ബാലന്‍
96.പത്താമുദയം -ജയമോഹന്‍ &വിക്രമൻ
97.രംഗം -അപ്പുണ്ണി
98.ഏഴുമുതൽ ഒൻപതുവരെ -ആനന്ദ്
99 കണ്ടു കണ്ടറിഞ്ഞു -കൃഷ്ണ്ണനുണ്ണി
100.പപ്പൻ പ്രിയപ്പെട്ട പപ്പൻ – ദേവദാസ്
101.ഒപ്പം ഒപ്പത്തിനൊപ്പം -കൃഷ്ണ്ണന്‍ക്കുട്ടി
102.മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു -ശംഭൂ
103.പഞ്ചാംഗനി -റഷീദ്
104.കരിയില കാറ്റുപോലെ -അച്ചുതന്‍ക്കുട്ടി
105.അഭയംതേടി – അപ്പു.
106.ദേശാടനക്കിളി കരയാറില്ല – ഹരിശങ്കർ.
107.നിന്നിഷ്ടം എന്നിഷ്ടം – ശ്രീകുമാർ.
108.വാർത്ത – വാസു.
109.രേവതിക്കൊരു പാവക്കുട്ടി – മാധവൻ കുട്ടി.
110.കുഞ്ഞാറ്റകിളികൾ -ബാലകൃഷ്ണൻ
111.റ്റി.പി ബാലഗോപാലൻ എം എ – റ്റി പ്പി ബാലഗോപാലൻ
112.ഹലോ മൈഡിയർ റോങ്ങ് നമ്പർ – വേണുഗോപാൽ
113.നേരം പുലരുമ്പോൾ – ഗോഡ്ഫ്രീ
114.പൂമുഖപ്പടിയിൽ നിന്നെയും കാത്ത്‌ – പൗളി
115.ഇനിയും കുരുക്ഷേത്രം -സുരേഷ് ബാബു
116.കാവേരി -ബാലചന്ദ്രൻ
117.മിഴിനീർപൂവുകൾ-റിച്ചാർഡ്
118.ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് – സേതു
119 നിമിഷങ്ങൾ – മുരളി
120.രാജാവിന്റെ മകൻ -വിന്‍സെന്‍റ് ഗോമസ്
121.ദൂരെ ദൂരെ ഒരു കൂട് കൂട്ടാം-ദിവാകരൻ
122.യുവജനോത്സവം ജയന്റ
123.ഒന്നുമുതൽ പൂജ്യം വരെ – ഫോൺ അങ്കിൾ
124.ശോഭരാജ് – ശോഭരാജ് ധര്മ്മരാജ് .
125.നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ -സോളമൻ
126.സുഖമോദേവി – സണ്ണി
127.ഗീതം – ജഗദീഷ്
128.താളവട്ടം-വിനോദ്
129.എന്റെ എന്റേതുമാത്രം- മി. മേനോൻ
130.പടയണി-രമേഷ്.
131.മനസിലൊരു മണിമുത്ത്‌ -മോഹൻ
132.സന്മനസ്സുള്ളവർക് സമാധാനം – ഗോപാലകൃഷ്ണപണിക്കർ
133.അടിവേരുകൾ – ബാലകൃഷ്ണൻ
134.ജനുവരി ഒരുഓർമ – രാജു
135.അമൃതം ഗമയ – ഹരിദാസ്
136.അടിമകൾ ഉടമകൾ- മോഹൻ ചെറിയാൻ
137.സർവകലാശാല -ലാൽ
138.ഇരുപതാം നൂറ്റാണ്ട്- സാഗര്‍ ഏലിയാസ് ജാക്കി
139.ഭൂമിയിലെ രാജാക്കന്മാർ – മഹീന്ദ്രൻ
140.ഉണ്ണികളേ ഒരു കഥപറയാം -എബി
141.തൂവാനത്തുമ്പികൾ –ജയകൃഷ്ണ്ണൻ
142.കൈയെത്തും ദൂരത്ത്‌- വിനോദ്
143.വഴിയോരകാഴ്ചകൾ -രാഘവൻ (ആന്റണി )
144.ചെപ്പ് -രാമചന്ദ്രൻ
145.നാടോടിക്കാറ്റ് -രാംദാസ്
146.മിഴിയോരങ്ങളിൽ –
147.ഇവിടെ എല്ലാവർക്കും സുഖം -അപ്പു
148.മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു -മുകുന്ദൻ
149.അയിത്തം -ശങ്കരൻ
150.ഓർക്കാപ്പുറത്ത്‌- ഫ്രെഡി നിക്കോളാസ്
151.പാദമുദ്ര – മാത്തു പണ്ടാരം, സോപ്പ് കുട്ടപ്പൻ
152പട്ടണപ്രേവേഷം -രാംദാസ്
153.അനുരാഗി -സാമൂ
154.മൂന്നാംമുറ -അലി ഇമ്രാന്‍
155.മനു അങ്കിൾ -മോഹന്‍ലാല്‍
156.ആര്യൻ – ഹരി
157.വെള്ളാനകളുടെ നാട് -സി പി
158.ചിത്രം – വിഷ്ണു
159.ഉത്സവപ്പിറ്റേന്ന് — അനിയന്ക്കുട്ടൻ
160.ലാൽ അമേരിക്കയിൽ -വിനോദ്
161.ദൗത്യം – ക്യാപ്റ്റൻ റോയ് തോമസ്
162.സീസൺ -ജീവൻ
163.വരവേൽപ്പ് -മുരളീധരൻ
164.നാടുവാഴികൾ-അർജ്ജുൻ
165.പെരുവണ്ണാപുരത്തെ വിശേഷങ്ങൾ -അച്ചുതകുറുപ്പ്
166.കിരീടം- സേതുമാധവന്‍
167 വന്ദനം – ഉണ്ണി
168.അധിപൻ -ശ്യംമോഹൻ
169.ദശരഥം -രാജിവ്
170.ഏയ് ഓട്ടോ -സുധി
171 അക്കരെ അക്കരെ അക്കരെ – രാം ദാസ്
172.നമ്പർ 20മദ്രാസ് മെയിൽ -ടോണി
173.ഹിസ് ഹൈനെസ്സ് അബ്‌ദുള്ള- അബ്ദുള്ള,
174.മുഖം – ഹരിപ്രസാദ്
175.കടത്തനാടൻ അമ്പാടി- അമ്പാടി
176.താഴ്‌വാരം -ബാലൻ
177.അർഹത -ദേവരാജ്
178.ഇന്ദ്രജാലം -കണ്ണൻ നായർ
179.അപ്പു – അപ്പു
180.ലാൽസലാം -നെട്ടൂർ സ്റ്റീഫൻ
181.ധനം -ശിവശങ്കരൻ
182.ഭരതം -ഗോപിനാഥൻ
183.വാസ്തുഹാര- വേണുഗോപാൽ
184.വിഷ്ണുലോകം -ശങ്കു
185.അങ്കിൾ ബൺ -ചാര്ലി
186.കിലുക്കം -ജോജി
187.ഉള്ളടക്കം -സണ്ണി
188.ഗോപുരവാസലിലെ – 
189.കിഴക്കുണരും പക്ഷി -അനന്തു
190.അഭിമന്യു- ഹരി
191.സദയം -സത്യനാഥൻ
192.കമലദളം -നന്ദഗോപന്‍
193.അഹം -സിദ്ധാർഥൻ
194.രാജശിൽപി -ശംഭു
195.യോദ്ധ -അശോകന്‍
196.അദ്വൈതം- ശിവപ്രസാദ്
197.സൂര്യഗായത്രി -ബാലസുബ്രഹ്മണ്യം
198.നാടോടി -സച്ചിദാനന്ദനും ബാലകൃഷ്ണനുഠ
199.വിയറ്റ്നാം കോളനി-കൃഷ്ണമൂര്ത്തി
200.മിഥുനം -സേതു
201.ദേവാസുരം -നീലകണ്ഠൻ
202.ബട്ടർഫ്‌ളൈസ് – പ്രിൻസ്
203.മായാമയൂരം -കൃഷ്ണൻ ഉണ്ണി, നരേന്ദ്രൻ
204.ഗാന്ധർവം -അലക്സാണ്ടർ
205.ചെങ്കോൽ -സേതുമാധവന്‍
206.കളിപ്പാട്ടം -വേണു
207.മണിച്ചിത്രത്താഴ് -സണ്ണി
208.ഗാന്ധീവം –
209.പവിത്രം- ഉണ്ണി
210.തേന്മാവിൻ കൊമ്പത്ത്‌ -മാണിക്യൻ
211.പിൻഗാമി -വിജയ് മേനോൻ
212.പക്ഷേ -ബാലചന്ദ്രൻ
213.മിന്നാരം -ബോബി
214.നിർണയം -ഡോ.റോയ്
215.സ്ഫടികം-ആടുതോമ
216.തച്ചോളിവർഗീസ് ചേകവർ -വര്‍ഗീസ്
217.മന്ത്രികം -സ്റ്റീഫന്‍ റൊണാള്‍ഡ്
218.അഗ്നിദേവൻ- അനിയന് കുട്ടൻ
219.കാലാപാനി -ഗോവര്‍ധന്‍
220.ദി പ്രിൻസ് – ജീവ
221.ഇരുവർ -ആനന്ദന്‍
222.വർണ്ണപ്പകിട്ട്-സണ്ണി
223.ഒരുയാത്ര മൊഴി-ഗോവിന്ദൻ കുട്ടി
224.ചന്ദ്രലേഖ -അപ്പുക്കുട്ടന്‍
225.ഗുരു-രഘുരാമൻ
226.ആറാംതമ്പുരാൻ-ജഗന്നാഥൻ
227.കന്മദം- വിശ്വനാഥൻ
228.ഹരികൃഷ്ണൻസ് -കൃഷ്ണ്ണന്‍
229.സമ്മർ ഇൻ ബത്‌ലേഹം -നിരഞ്ചന്‍
230.രക്തസാക്ഷികൾ സിന്ദാബാദ് – ശിവസുബ്രഹ്‌മണ്യ അയ്യര്
231.അയാൾ കഥ എഴുതുകയാണ് -സാഗര്‍ കോട്ടപ്പുറം(വിദ്യാസാഗർ )
232.ഉസ്താദ് -പരമേശ്വരൻ
233.ഒളിമ്പ്യൻ അന്തോണി ആദം -വര്‍ഗീസ്
234.വാനപ്രസ്‌ഥം-കുഞ്ഞിക്കുട്ടന്‍ ആശാന്‍
235.നരസിംഹം -ഇന്ദുചൂടന്‍
236.ലൈഫ് ഈസ് ബ്യൂട്ടിഫുൾ – വിനയചന്ദ്രൻ
237.ശ്രദ്ധ – ഗംഗാപ്രസാദ്
238.ദേവദൂതൻ- vishaalകൃഷ്ണമൂർത്തി
239.കാക്കക്കുയിൽ- ശിവരാമൻ
240.ഉന്നതങ്ങളിൽ -…..
241.രാവണപ്രഭു -നീലകണ്ഠന്‍&കാര്‍ത്തികേയൻ
242.അച്ഛനെയാണെനിക്കിഷ്ട്ടം -മഹാദേവൻ
243.പ്രജ -സക്കീര്‍ അലി ഹുസെെൻ
244.കമ്പനി -ശ്രീനിവാസൻ
245.ഒന്നാമൻ – രവിശങ്കർ
246.താണ്ഡവം -കാശിനാഥൻ
247.ചതുരംഗം -ആറ്റിപ്രാക്കില്‍ ജിമ്മി
248.പോപ്‌കോൺ -വിക്രമൻ
249.മിസ്റ്റർ ബ്രഹ്മചാരി -തമ്പിയണ്ണൻ
250.കിളിച്ചുണ്ടൻമാമ്പഴം -അബ്ദു
251.ബാലേട്ടൻ – ബാലചന്ദ്രൻ
252.ഹരിഹരൻപിള്ള ഹാപ്പിയാണ് -ഹരിഹരന്‍പിള്ള
253.വാമനപുരം ബസ് റൂട്ട് -ലിവര്‍ ജോണി
254.വിസ്മയത്തുമ്പത്ത്‌ -ശ്രീകുമാർ
255.വാണ്ടഡ് -നാരായണ സ്വാമി
256.ലൗ (ഹേയ് ടാക്സി)- മോഹൻ നായർ
257.നാട്ടുരാജാവ് -പുലിക്കാട്ടില്‍ ചാര്‍ളി
258.മാമ്പഴക്കാലം – പുരമനയ്ക്കല്‍ ചന്ദ്രൻ
259.ഉദയനാണ് തരാം -ഉദയൻ
260.ചന്ദ്രോത്സവം -ചിറയ്ക്കല്‍ ശ്രീഹരി
261.ഉടയോൻ -ശൂരനാട് കുഞ്ഞ് ,പാപ്പോയി
262.നരൻ -വേലായുധന്‍
263.തന്മാത്ര -രമേശന്‍
264.കിലുക്കം കിലുകിലുക്കം -ജോജി
265.രസതന്ത്രം -പ്രേമചന്ദ്രന്‍
266.വടക്കുംനാഥൻ – ഭരതപിഷാരടി
267.കീർത്തിചക്ര -മേജര്‍ മഹാദേവൻ
268.മഹാസമുദ്രം -ഇസഹാക്ക്
269.ഫോട്ടോഗ്രാഫർ – ഡിജോ,ജോയ്
270.ബാബാകല്യാണി -കല്യാണി
271.ചോട്ടമുബൈ -വാസ്കോഡ് ഗാമ
272.ഹലോ -ശിവരാമൻ
273.അലിഭായ് -അലിഭായ്
274.ആഗ് – നരസിംഹ
275.പരദേശി -വലിയകത്ത് മൂസ
276.റോക്ക് ൻ റോൾ -ചന്ദ്ര മൗലി
277.ഫ്ലാഷ് -മിഥുൻ മാധവ്
278.കോളേജ് കുമാരൻ -കുമാരന്‍
279.ഇന്നത്തെ ചിന്താവിഷയം -ഗോപകുമാർ
280.മിഴികൾസാക്ഷി -സയിദ് അഹമ്മദ്
281.മാടമ്പി -ഗോപാലകൃഷ്ണപിള്ള
282.കുരുക്ഷേത്ര -മേജര്‍ മഹാദേവൻ
283.ട്വന്റി 20 -ദേവരാജപ്രതാപ വര്‍മ്മ
284.പകൽ നക്ഷത്രങ്ങൾ -സിദ്ധാർഥൻ
285.ആകാശഗോപുരം -ആൽബർട്ട് സാംസൺ.
286.റെഡ് ചില്ലിസ് – ഒ . എം .ആര്‍
287.സാഗർ ഏലിയാസ് ജാക്കി റീലോഡഡ് -സാഗര്‍ ഏലിയാസ് ജാക്കി
288.ഭഗവാൻ -ബാലഗോപാലൻ
289.ഭ്രമരം -ശിവന്‍ക്കുട്ടി
290.ഉന്നൈപ്പോലൊരുവൻ -രാഘവൻ മാരാര്
291.എയ്ഞ്ചല്‍ ജോൺ -ജോണ്‍
292.ഇവിടം സ്വർഗ്ഗമാണ് -മാത്യൂസ്
293.ജനകൻ – സൂര്യനാരായണ
294.അലക്സാണ്ടർ ദി ഗ്രേറ്റ് – അലക്സാണ്ടർ
295.ഒരുനാൾ വരും -സുകുമാരൻ
296.ശിക്കാർ -ജയരാമന്‍
297.കാണ്ഡഹാർ -മേജര്‍ മഹാദേവൻ
298.ക്രിസ്ത്യൻ ബ്രദേഴ്സ് -ക്രിസ്റ്റി വര്‍ഗീസ്
299.ചൈന ടൗൺ -മാത്തുക്കുട്ടി
300.പ്രണയം -മാത്യൂസ്
301.സ്‌നേഹവീട് -അജയൻ
302.അറബിയും ഒട്ടകവും പി മാധവൻ നായരും -പി മാധവന്‍ നായര്‍
303.കാസനോവ്വ – കാസനോവ
304.തേസ് – ശിവ മേനോൻ
305.ഗ്രാൻഡ്മാസ്റ്റർ – ചന്ദ്രശേഖർ
306.സ്പിരിറ്റ് -രഘുനന്ദന്‍
307.റൺ ബേബി റൺ -വേണു
308.കർമ്മയോദ്ധ -മാഡ് മാഡി മഹാദേവൻ
309.ലോക്പാൽ – നന്ദഗോപാല്
310.റെഡ്‌വൈൻ – രതീഷ് വാസുദേവൻ
311.ലേഡീസ് ആന്റ് ജെന്റിൽമാൻ – ചന്ദ്രബോസ്
312.ഗീതാഞ്ജലി -ഡോ. സണ്ണി
313.ദൃശ്യം -ജോര്‍ജ്ക്കുട്ടി
314.ജില്ല -ശിവൻ
315.കൂതറ – ഉസ്താദ് സാലി
316.മിസ്റ്റർ ഫ്രോഡ് – ഭായ് ജി
317.പെരുച്ചാഴി -ജഗന്നാഥൻ
318.രസം – മോഹൻലാൽ
319.മൈത്രി – മാഹാദേവ്
320.എന്നും എപ്പോഴും- വിനീത് എൻ പിള്ളൈ.
321.ലൈല ഒ ലൈല -ജയ് മോഹൻ
322.ലോഹം -രാജു
323.കനൽ -ജോൺ ഡേവിഡ്.
324.വിസ്മയം – സായിറാം.
325.ജനതാ ഗ്യാരേജ് -സത്യാ
326 ഒപ്പം -ജയരാമൻ
327.പുലിമുരുകൻ -മുരുകന്‍
328.മുന്തിരിവള്ളികൾ തളിർക്കുമ്പോൾ -ഉലഹന്നാൻ
329.197l ബിയോണ്ട് ദ ബോർഡേർസ് – മേജര്‍ സഹദേവൻ & മേജര്‍ മഹാദേവൻ
330. വെളിപാടിന്റെ പുസ്തകം – മെെക്കിള്‍ ഇടിക്കുള്ള
331. വില്ലൻ -മാത്യൂ മാഞ്ഞൂരാൻ
332. ആദി (ഗസ്റ്റ് റോൾ)-മോഹന്‍ലാല്‍
333 നീരാളി – സണ്ണി
334. കായംകുളം കൊച്ചുണ്ണി (ഗസ്റ്റ്) -ഇത്തിക്കരപക്കി
335 .ഡ്രാമ – രാജഗോപാല്‍
336.ഒടിയൻ -ഒടിയന്‍ മാണിക്യൻ
337. ലുസിഫർ-സ്റ്റീഫന്‍ നെടുമ്പള്ളി
338. ഇട്ടിമാണി മേഡ് ഇൻ ചൈന -ഇട്ടിമാണി.
339. ബിഗ് ബ്രദർ -സച്ചിദാനന്ദൻ.
340.കുഞ്ഞാലി മരക്കാർ-കുഞ്ഞാലി മരയ്ക്കാര്‍.
341.ദൃശ്യം 2-ജോർജ് കുട്ടി.
342. ആറാട്ട് -ഗോപൻ.
If you know more than about Mohanlal Movies and Characters Please put it as Comment and will add in this above list. 
Credits: Suniel Kuttan (Malayalam Movie & Music Data Base (m3db))
Post Views: 8,441

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Type to Search

Popular Posts

  • Find Vehicle ownership Details in Kerala-Through vahan Online
  • Free Online Tools for Web Statistics
  • PhpMyAdmin Login error – Login without a password is forbidden
  • Increase PHP Script Execution Time in zendframework ?
  • Umm Al Quawain Zoo-The Zoo Wildlife Park-Zoo In UAE

Categories

  • Android
  • Apple
  • Automobile
  • Banking
  • Bevco
  • BevQ App
  • Business
  • CodeIgniter
  • Computer
  • Cricket-IPL-2020
  • CSS
  • Database
  • Design
  • Digital Marketing
  • Digital marketing jobs
  • Du
  • Easy Malayalam Typing
  • Entertrainment
  • Etisalat
  • Facebook
  • Famous Birthdays
  • FIFA World Cup Live Streaming
  • Food & restaurants
  • Free Web Statistics Tools
  • G K
  • Games
  • General
  • git
  • GK
  • Google
  • Hardware
  • Health
  • Huawei
  • Instagram
  • Internet
  • iOS
  • iPad
  • iPhone
  • Java
  • javaScript
  • Jobs
  • jQuery
  • Kissan Card India
  • lifestyle
  • LiFi
  • Linux
  • Make in India
  • Mobile Phones
  • Movies
  • Ms Excel
  • Networking
  • News
  • Nodejs Framework
  • opencart
  • Opensource
  • Others
  • Outlook
  • photography
  • Photoshop Tips
  • PHP
  • PHP Project Ideas
  • phpMyadmin
  • Politics
  • PUBGMOBILE
  • SEO
  • Server
  • SMO
  • SocialEngine
  • Softwares
  • Soma Messenger
  • Sports
  • SQL
  • Technology
  • Telecom
  • Top 10 Lists
  • Travel and Tourism
  • UAE Directory
  • Uncategorized
  • Useful Sites
  • Vechicles
  • Videos
  • Web Designer
  • Web Tips
  • whatsApp
  • WiFi
  • Windows
  • windows 10
  • windows 11
  • wordpress
  • World
  • Yii Framework
  • youtube
  • zendframework

smart Tags

Android apache Baahubali baahubali releasing date cinima CodeIgniter config charset and UTF-8 Codex content css data usage edge case elementum Facebook famous birthdays Fast youTube video downloading featured image General Knowledge google Google chrome how to lose weight fast with exercise how to lose weight fast without exercise how to lose weight in 7 days HTML Color Codes iconv() detect illegal char in input image iOS iPad javascript jQuery Kerala Maecenas Microsoft Excel microsoft windows 10 Movies Mysql PHP php job vacancy php zend framework SocialEngine SQL Commands sundar pichai template ubuntu web tips zend framewrok
©2026 Smartttips | Powered by Superb Themes
We use cookies to ensure that we give you the best experience on our website. If you continue to use this site we will assume that you are happy with it.