Complete List of Mohanlal Movies and Characters names. From Thiranottam to Aaarattu.
342 Movies. 5 National Awards. 9 Kerala State Awards. Padmabhushan. Lieutenant colonel. Double Doctorate. Padmashree. 2 100 Cr+ Movies. Most No Of Record Opening. Undoubtedly The Biggest Brand Of Mollywood
1.തിരനോട്ടം – കുട്ടപ്പൻ
2.മഞ്ഞിൽവിരിഞ്ഞ പൂക്കൾ – നരേന്ദ്രൻ
3.സഞ്ചാരി – ഡോ. ശേഖര്‍
4.തകിലുകൊട്ടാമ്പുറം – അഡ്വ. പോള്‍
5.ധന്യ -ലാല്‍
6.അട്ടിമറി – ഷാന്‍
7.തേനുംവയമ്പും -വര്‍മ്മ
8.ധ്രുവസംഗമം -ശങ്കരന്‍ക്കുട്ടി
9.ഊതിക്കാച്ചിയ പൊന്ന് -നന്ദൻ
10.അഹിംസ -മോഹന്‍
11.ഫുട്ബോൾ -ബാലകൃഷ്ണന്
12.മദ്രാസിലെ മോൻ -ലാല്‍
13.കേൾക്കാത്ത ശബ്ദം -ബാബു
14.പടയോട്ടം -കണ്ണന്
15.എനിക്കും ഒരുദിവസം -ബാബു
16.ശ്രീ അയ്യപ്പനും വാവരും-കടുത്ത
17.കാളിയമർദ്ദനം -ജോണി
18.അക്രോശം -മോഹനചന്ദ്രന്
19.എന്തിനോ പൂക്കുന്ന പൂക്കൾ -സുരേന്ദ്രൻ
20.സിന്ദൂര സന്ധ്യക്ക് മൗനം -കിഷോര്‍
21.എന്റെ മോഹങ്ങൾ പൂവണിഞ്ഞു -ജയൻ
22.ഞാനൊന്ന് പറയട്ടെ -ശേഖരന് ക്കുട്ടി
23.ആ ദിവസം – ബോസ്
24.വിസ – സണ്ണി
25.ഹലോ മദ്രാസ് ഗേൾ -ലാല്‍
26.എന്റെ കഥ -രമേശ്
27.ഭൂകമ്പം -രഘു
28.ഗുരുദക്ഷിണ -പ്രഭാകരന്
29.നസീമ -സെയ്ദാലി
30.കൊലകൊമ്പൻ -ഗോപി
31.കുയിലിനെ തേടി -തമ്പുരാന് ക്കുട്ടി
32.ഹിമവാഹിനി -പാപ്പി
33.അറബിക്കടൽ -വിനോദ്
34.ശേഷംകാഴ്ചയിൽ -ബാബു
35.മരക്കിലൊരിക്കലും -_മുരളി
36.സന്ധ്യക്ക് വിരിഞ്ഞ പൂവ് -രാമു
37.താവളം -രാജപ്പന്
38.ആധിപത്യം -മോഹന്‍
39.ചക്രവാളം ചുവന്നപ്പോൾ -സുരേന്ദ്രൻ
40.എങ്ങനെ നീ മറക്കും -ശംഭൂ
41.ഇനിയെങ്കിലും -രവി
42.ആട്ടക്കലാശം -ബാബു
43.കാറ്റത്തെകിളിക്കൂട് -ഉണ്ണികൃഷ്ണൻ
44.അസ്ത്രം -ദാസ്
45.ചങ്ങാത്തം – എസ് ടി ഡാനിയേൽ
46.ഒരു മുഖം പല മുഖം -സുകുമാരന്‍ തമ്പി
47.നാണയം -ബാബു
48.എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക് –അലക്സ്
49.അക്കരെ -സുധാകരന്
50.ഒന്നാണ് നമ്മൾ -നന്ദഗോപാല്‍
51.സ്വന്തമെവിടെ- ബന്ധമെവിടെ -രാജേന്ദ്രൻ
52.വനിതാ പോലീസ് -അച്ചുതന്ക്കുട്ടി
53.അപ്പുണ്ണി -മേനോന് മാഷ്
54.അതിരാത്രം -പ്രസാദ്
55.ഉണരൂ -രാമു
56.കളിയിൽ അൽപം കാര്യം -വിനയൻ
57.പൂച്ചയ്ക്കൊരു മൂക്കുത്തി -ഗോപാലകൃഷ്ണൻ
58.പാവം പൂർണിമ -അണ്ണന് തിരുമേനി
59.ലക്ഷ്മണരേഖ -സൂധാകരന് നായര്‍
60.ആൾകൂട്ടത്തിൽ തനിയെ -അനിൽ
61.വേട്ട -ബാലന്
62.ഇവിടെ തുടങ്ങുന്നു -കൃഷ്ണകുമാര്‍
63.കുരിശ് യുദ്ധം -ജോണി
64.മനസ്സറിയാതെ -മമ്മൂട്ടി
65.തിരകൾ -ജെയിംസ് ജോര്‍ജ്
66.കിളിക്കൊഞ്ചൽ-രതീഷ്
67. ഇതാ ഇന്നുമുതൽ -ലാല്‍
68.ശ്രീകൃഷ്ണ പരുന്ത് -കുമാരന്
69.അടുത്തടുത്ത് -വിഷ്ണു മോഹൻ
70.അറിയാത്ത വീഥികൾ -ബാലൻ
71.ഉയരങ്ങളിൽ -ജയരാജ്
72.അടിയൊഴുക്കുകൾ -ഗോപി
73.പിന്നിലാവ് – രഘു ..
74.ഒരു കൊച്ചു സ്വപ്നം -ഗില്‍ ബേര്‍ട്ട്
75.അവിടത്തെ പോലെ ഇവിടെയും -സുകുമാരൻ
76.നോക്കെത്താദൂരത്ത് കണ്ണുംനട്ട് -ശ്രീ കുമാര്‍
77.ഓർമിക്കാൻ ഓമനിക്കാൻ -ദേവ കുമാര്‍
78.അരം+അരം=കിന്നരം -നാരായണന് ക്കുട്ടി
79.നായകൻ -കൃഷ്ണ്ണദാസ്
80.ഞാൻ പിറന്ന നാട്ടിൽ -രാജശേഖരന്
81.ഒന്നാനാംകുന്നിൽ ഒരേടികുന്നിൽ -നിതിൻ
82.അനുബന്ധം -ഭാസ്ക്കരൻ
83.മുളമൂട്ടിൽ അടിമ – അടിമകണ്ണ്
84.വസന്തസേന -ദേവന്
85.ഗുരുജി ഒരു വാക്ക് -ഉണ്ണി
86.പറയാനും വയ്യ പറയാതിരിക്കാനും വയ്യ -ഇലക്ട്രിക്ക് ഹംസ
87.അങ്ങാടിക്കപ്പുറത്ത് -ബാബു
88.കൂടും തേടി -പീറ്റര്‍
89.ജീവന്റെ ജീവൻ -ജയൻ
90.ആദ്യം ഒന്നുമുതൽ -വിഷ്ണു തോമസ്
91.അഴിയാത്ത ബന്ധങ്ങൾ -_ബാലകൃഷ്ണൻ
92.ബോയിങ് ബോയിങ് -ശ്യാം
93.കരിമ്പിൻ പൂവിനക്കരെ-ഭദ്രൻ
94.ഉയരും ഞാൻ നടക്കേ -ദാരപ്പൻ
95.ഇടനിലങ്ങൾ -ബാലന്
96.പത്താമുദയം -ജയമോഹന് &വിക്രമൻ
97.രംഗം -അപ്പുണ്ണി
98.ഏഴുമുതൽ ഒൻപതുവരെ -ആനന്ദ്
99 കണ്ടു കണ്ടറിഞ്ഞു -കൃഷ്ണ്ണനുണ്ണി
100.പപ്പൻ പ്രിയപ്പെട്ട പപ്പൻ – ദേവദാസ്
101.ഒപ്പം ഒപ്പത്തിനൊപ്പം -കൃഷ്ണ്ണന്ക്കുട്ടി
102.മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു -ശംഭൂ
103.പഞ്ചാംഗനി -റഷീദ്
104.കരിയില കാറ്റുപോലെ -അച്ചുതന്ക്കുട്ടി
105.അഭയംതേടി – അപ്പു.
106.ദേശാടനക്കിളി കരയാറില്ല – ഹരിശങ്കർ.
107.നിന്നിഷ്ടം എന്നിഷ്ടം – ശ്രീകുമാർ.
108.വാർത്ത – വാസു.
109.രേവതിക്കൊരു പാവക്കുട്ടി – മാധവൻ കുട്ടി.
110.കുഞ്ഞാറ്റകിളികൾ -ബാലകൃഷ്ണൻ
111.റ്റി.പി ബാലഗോപാലൻ എം എ – റ്റി പ്പി ബാലഗോപാലൻ
112.ഹലോ മൈഡിയർ റോങ്ങ് നമ്പർ – വേണുഗോപാൽ
113.നേരം പുലരുമ്പോൾ – ഗോഡ്ഫ്രീ
114.പൂമുഖപ്പടിയിൽ നിന്നെയും കാത്ത് – പൗളി
115.ഇനിയും കുരുക്ഷേത്രം -സുരേഷ് ബാബു
116.കാവേരി -ബാലചന്ദ്രൻ
117.മിഴിനീർപൂവുകൾ-റിച്ചാർഡ്
118.ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് – സേതു
119 നിമിഷങ്ങൾ – മുരളി
120.രാജാവിന്റെ മകൻ -വിന്‍സെന്റ് ഗോമസ്
121.ദൂരെ ദൂരെ ഒരു കൂട് കൂട്ടാം-ദിവാകരൻ
122.യുവജനോത്സവം ജയന്റ
123.ഒന്നുമുതൽ പൂജ്യം വരെ – ഫോൺ അങ്കിൾ
124.ശോഭരാജ് – ശോഭരാജ് ധര്‍മ്മരാജ് .
125.നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ -സോളമൻ
126.സുഖമോദേവി – സണ്ണി
127.ഗീതം – ജഗദീഷ്
128.താളവട്ടം-വിനോദ്
129.എന്റെ എന്റേതുമാത്രം- മി. മേനോൻ
130.പടയണി-രമേഷ്.
131.മനസിലൊരു മണിമുത്ത് -മോഹൻ
132.സന്മനസ്സുള്ളവർക് സമാധാനം – ഗോപാലകൃഷ്ണപണിക്കർ
133.അടിവേരുകൾ – ബാലകൃഷ്ണൻ
134.ജനുവരി ഒരുഓർമ – രാജു
135.അമൃതം ഗമയ – ഹരിദാസ്
136.അടിമകൾ ഉടമകൾ- മോഹൻ ചെറിയാൻ
137.സർവകലാശാല -ലാൽ
138.ഇരുപതാം നൂറ്റാണ്ട്- സാഗര്‍ ഏലിയാസ് ജാക്കി
139.ഭൂമിയിലെ രാജാക്കന്മാർ – മഹീന്ദ്രൻ
140.ഉണ്ണികളേ ഒരു കഥപറയാം -എബി
141.തൂവാനത്തുമ്പികൾ –ജയകൃഷ്ണ്ണൻ
142.കൈയെത്തും ദൂരത്ത്- വിനോദ്
143.വഴിയോരകാഴ്ചകൾ -രാഘവൻ (ആന്റണി )
144.ചെപ്പ് -രാമചന്ദ്രൻ
145.നാടോടിക്കാറ്റ് -രാംദാസ്
146.മിഴിയോരങ്ങളിൽ –
147.ഇവിടെ എല്ലാവർക്കും സുഖം -അപ്പു
148.മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു -മുകുന്ദൻ
149.അയിത്തം -ശങ്കരൻ
150.ഓർക്കാപ്പുറത്ത്- ഫ്രെഡി നിക്കോളാസ്
151.പാദമുദ്ര – മാത്തു പണ്ടാരം, സോപ്പ് കുട്ടപ്പൻ
152പട്ടണപ്രേവേഷം -രാംദാസ്
153.അനുരാഗി -സാമൂ
154.മൂന്നാംമുറ -അലി ഇമ്രാന്
155.മനു അങ്കിൾ -മോഹന്‍ലാല്‍
156.ആര്യൻ – ഹരി
157.വെള്ളാനകളുടെ നാട് -സി പി
158.ചിത്രം – വിഷ്ണു
159.ഉത്സവപ്പിറ്റേന്ന് — അനിയന്ക്കുട്ടൻ
160.ലാൽ അമേരിക്കയിൽ -വിനോദ്
161.ദൗത്യം – ക്യാപ്റ്റൻ റോയ് തോമസ്
162.സീസൺ -ജീവൻ
163.വരവേൽപ്പ് -മുരളീധരൻ
164.നാടുവാഴികൾ-അർജ്ജുൻ
165.പെരുവണ്ണാപുരത്തെ വിശേഷങ്ങൾ -അച്ചുതകുറുപ്പ്
166.കിരീടം- സേതുമാധവന്
167 വന്ദനം – ഉണ്ണി
168.അധിപൻ -ശ്യംമോഹൻ
169.ദശരഥം -രാജിവ്
170.ഏയ് ഓട്ടോ -സുധി
171 അക്കരെ അക്കരെ അക്കരെ – രാം ദാസ്
172.നമ്പർ 20മദ്രാസ് മെയിൽ -ടോണി
173.ഹിസ് ഹൈനെസ്സ് അബ്ദുള്ള- അബ്ദുള്ള,
174.മുഖം – ഹരിപ്രസാദ്
175.കടത്തനാടൻ അമ്പാടി- അമ്പാടി
176.താഴ്വാരം -ബാലൻ
177.അർഹത -ദേവരാജ്
178.ഇന്ദ്രജാലം -കണ്ണൻ നായർ
179.അപ്പു – അപ്പു
180.ലാൽസലാം -നെട്ടൂർ സ്റ്റീഫൻ
181.ധനം -ശിവശങ്കരൻ
182.ഭരതം -ഗോപിനാഥൻ
183.വാസ്തുഹാര- വേണുഗോപാൽ
184.വിഷ്ണുലോകം -ശങ്കു
185.അങ്കിൾ ബൺ -ചാര്‍ലി
186.കിലുക്കം -ജോജി
187.ഉള്ളടക്കം -സണ്ണി
188.ഗോപുരവാസലിലെ –
189.കിഴക്കുണരും പക്ഷി -അനന്തു
190.അഭിമന്യു- ഹരി
191.സദയം -സത്യനാഥൻ
192.കമലദളം -നന്ദഗോപന്
193.അഹം -സിദ്ധാർഥൻ
194.രാജശിൽപി -ശംഭു
195.യോദ്ധ -അശോകന്
196.അദ്വൈതം- ശിവപ്രസാദ്
197.സൂര്യഗായത്രി -ബാലസുബ്രഹ്മണ്യം
198.നാടോടി -സച്ചിദാനന്ദനും ബാലകൃഷ്ണനുഠ
199.വിയറ്റ്നാം കോളനി-കൃഷ്ണമൂര്‍ത്തി
200.മിഥുനം -സേതു
201.ദേവാസുരം -നീലകണ്ഠൻ
202.ബട്ടർഫ്ളൈസ് – പ്രിൻസ്
203.മായാമയൂരം -കൃഷ്ണൻ ഉണ്ണി, നരേന്ദ്രൻ
204.ഗാന്ധർവം -അലക്സാണ്ടർ
205.ചെങ്കോൽ -സേതുമാധവന്
206.കളിപ്പാട്ടം -വേണു
207.മണിച്ചിത്രത്താഴ് -സണ്ണി
208.ഗാന്ധീവം –
209.പവിത്രം- ഉണ്ണി
210.തേന്മാവിൻ കൊമ്പത്ത് -മാണിക്യൻ
211.പിൻഗാമി -വിജയ് മേനോൻ
212.പക്ഷേ -ബാലചന്ദ്രൻ
213.മിന്നാരം -ബോബി
214.നിർണയം -ഡോ.റോയ്
215.സ്ഫടികം-ആടുതോമ
216.തച്ചോളിവർഗീസ് ചേകവർ -വര്‍ഗീസ്
217.മന്ത്രികം -സ്റ്റീഫന്‍ റൊണാള്‍ഡ്
218.അഗ്നിദേവൻ- അനിയന് കുട്ടൻ
219.കാലാപാനി -ഗോവര്ധന്
220.ദി പ്രിൻസ് – ജീവ
221.ഇരുവർ -ആനന്ദന്
222.വർണ്ണപ്പകിട്ട്-സണ്ണി
223.ഒരുയാത്ര മൊഴി-ഗോവിന്ദൻ കുട്ടി
224.ചന്ദ്രലേഖ -അപ്പുക്കുട്ടന്
225.ഗുരു-രഘുരാമൻ
226.ആറാംതമ്പുരാൻ-ജഗന്നാഥൻ
227.കന്മദം- വിശ്വനാഥൻ
228.ഹരികൃഷ്ണൻസ് -കൃഷ്ണ്ണന്
229.സമ്മർ ഇൻ ബത്ലേഹം -നിരഞ്ചന്
230.രക്തസാക്ഷികൾ സിന്ദാബാദ് – ശിവസുബ്രഹ്മണ്യ അയ്യര്‍
231.അയാൾ കഥ എഴുതുകയാണ് -സാഗര്‍ കോട്ടപ്പുറം(വിദ്യാസാഗർ )
232.ഉസ്താദ് -പരമേശ്വരൻ
233.ഒളിമ്പ്യൻ അന്തോണി ആദം -വര്‍ഗീസ്
234.വാനപ്രസ്ഥം-കുഞ്ഞിക്കുട്ടന്‍ ആശാന്
235.നരസിംഹം -ഇന്ദുചൂടന്
236.ലൈഫ് ഈസ് ബ്യൂട്ടിഫുൾ – വിനയചന്ദ്രൻ
237.ശ്രദ്ധ – ഗംഗാപ്രസാദ്
238.ദേവദൂതൻ- vishaalകൃഷ്ണമൂർത്തി
239.കാക്കക്കുയിൽ- ശിവരാമൻ
240.ഉന്നതങ്ങളിൽ -…..
241.രാവണപ്രഭു -നീലകണ്ഠന്&കാര്ത്തികേയൻ
242.അച്ഛനെയാണെനിക്കിഷ്ട്ടം -മഹാദേവൻ
243.പ്രജ -സക്കീര്‍ അലി ഹുസെെൻ
244.കമ്പനി -ശ്രീനിവാസൻ
245.ഒന്നാമൻ – രവിശങ്കർ
246.താണ്ഡവം -കാശിനാഥൻ
247.ചതുരംഗം -ആറ്റിപ്രാക്കില് ജിമ്മി
248.പോപ്കോൺ -വിക്രമൻ
249.മിസ്റ്റർ ബ്രഹ്മചാരി -തമ്പിയണ്ണൻ
250.കിളിച്ചുണ്ടൻമാമ്പഴം -അബ്ദു
251.ബാലേട്ടൻ – ബാലചന്ദ്രൻ
252.ഹരിഹരൻപിള്ള ഹാപ്പിയാണ് -ഹരിഹരന്‍പിള്ള
253.വാമനപുരം ബസ് റൂട്ട് -ലിവര്‍ ജോണി
254.വിസ്മയത്തുമ്പത്ത് -ശ്രീകുമാർ
255.വാണ്ടഡ് -നാരായണ സ്വാമി
256.ലൗ (ഹേയ് ടാക്സി)- മോഹൻ നായർ
257.നാട്ടുരാജാവ് -പുലിക്കാട്ടില്‍ ചാര്‍ളി
258.മാമ്പഴക്കാലം – പുരമനയ്ക്കല് ചന്ദ്രൻ
259.ഉദയനാണ് തരാം -ഉദയൻ
260.ചന്ദ്രോത്സവം -ചിറയ്ക്കല്‍ ശ്രീഹരി
261.ഉടയോൻ -ശൂരനാട് കുഞ്ഞ് ,പാപ്പോയി
262.നരൻ -വേലായുധന്
263.തന്മാത്ര -രമേശന്
264.കിലുക്കം കിലുകിലുക്കം -ജോജി
265.രസതന്ത്രം -പ്രേമചന്ദ്രന്
266.വടക്കുംനാഥൻ – ഭരതപിഷാരടി
267.കീർത്തിചക്ര -മേജര്‍ മഹാദേവൻ
268.മഹാസമുദ്രം -ഇസഹാക്ക്
269.ഫോട്ടോഗ്രാഫർ – ഡിജോ,ജോയ്
270.ബാബാകല്യാണി -കല്യാണി
271.ചോട്ടമുബൈ -വാസ്കോഡ് ഗാമ
272.ഹലോ -ശിവരാമൻ
273.അലിഭായ് -അലിഭായ്
274.ആഗ് – നരസിംഹ
275.പരദേശി -വലിയകത്ത് മൂസ
276.റോക്ക് ൻ റോൾ -ചന്ദ്ര മൗലി
277.ഫ്ലാഷ് -മിഥുൻ മാധവ്
278.കോളേജ് കുമാരൻ -കുമാരന്
279.ഇന്നത്തെ ചിന്താവിഷയം -ഗോപകുമാർ
280.മിഴികൾസാക്ഷി -സയിദ് അഹമ്മദ്
281.മാടമ്പി -ഗോപാലകൃഷ്ണപിള്ള
282.കുരുക്ഷേത്ര -മേജര്‍ മഹാദേവൻ
283.ട്വന്റി 20 -ദേവരാജപ്രതാപ വര്‍മ്മ
284.പകൽ നക്ഷത്രങ്ങൾ -സിദ്ധാർഥൻ
285.ആകാശഗോപുരം -ആൽബർട്ട് സാംസൺ.
286.റെഡ് ചില്ലിസ് – ഒ . എം .ആര്
287.സാഗർ ഏലിയാസ് ജാക്കി റീലോഡഡ് -സാഗര്‍ ഏലിയാസ് ജാക്കി
288.ഭഗവാൻ -ബാലഗോപാലൻ
289.ഭ്രമരം -ശിവന്‍ക്കുട്ടി
290.ഉന്നൈപ്പോലൊരുവൻ -രാഘവൻ മാരാര്‍
291.എയ്ഞ്ചല്‍ ജോൺ -ജോണ്‍
292.ഇവിടം സ്വർഗ്ഗമാണ് -മാത്യൂസ്
293.ജനകൻ – സൂര്യനാരായണ
294.അലക്സാണ്ടർ ദി ഗ്രേറ്റ് – അലക്സാണ്ടർ
295.ഒരുനാൾ വരും -സുകുമാരൻ
296.ശിക്കാർ -ജയരാമന്
297.കാണ്ഡഹാർ -മേജര്‍ മഹാദേവൻ
298.ക്രിസ്ത്യൻ ബ്രദേഴ്സ് -ക്രിസ്റ്റി വര്‍ഗീസ്
299.ചൈന ടൗൺ -മാത്തുക്കുട്ടി
300.പ്രണയം -മാത്യൂസ്
301.സ്നേഹവീട് -അജയൻ
302.അറബിയും ഒട്ടകവും പി മാധവൻ നായരും -പി മാധവന് നായര്‍
303.കാസനോവ്വ – കാസനോവ
304.തേസ് – ശിവ മേനോൻ
305.ഗ്രാൻഡ്മാസ്റ്റർ – ചന്ദ്രശേഖർ
306.സ്പിരിറ്റ് -രഘുനന്ദന്
307.റൺ ബേബി റൺ -വേണു
308.കർമ്മയോദ്ധ -മാഡ് മാഡി മഹാദേവൻ
309.ലോക്പാൽ – നന്ദഗോപാല്‍
310.റെഡ്വൈൻ – രതീഷ് വാസുദേവൻ
311.ലേഡീസ് ആന്റ് ജെന്റിൽമാൻ – ചന്ദ്രബോസ്
312.ഗീതാഞ്ജലി -ഡോ. സണ്ണി
313.ദൃശ്യം -ജോര്‍ജ്ക്കുട്ടി
314.ജില്ല -ശിവൻ
315.കൂതറ – ഉസ്താദ് സാലി
316.മിസ്റ്റർ ഫ്രോഡ് – ഭായ് ജി
317.പെരുച്ചാഴി -ജഗന്നാഥൻ
318.രസം – മോഹൻലാൽ
319.മൈത്രി – മാഹാദേവ്
320.എന്നും എപ്പോഴും- വിനീത് എൻ പിള്ളൈ.
321.ലൈല ഒ ലൈല -ജയ് മോഹൻ
322.ലോഹം -രാജു
323.കനൽ -ജോൺ ഡേവിഡ്.
324.വിസ്മയം – സായിറാം.
325.ജനതാ ഗ്യാരേജ് -സത്യാ
326 ഒപ്പം -ജയരാമൻ
327.പുലിമുരുകൻ -മുരുകന്
328.മുന്തിരിവള്ളികൾ തളിർക്കുമ്പോൾ -ഉലഹന്നാൻ
329.197l ബിയോണ്ട് ദ ബോർഡേർസ് – മേജര്‍ സഹദേവൻ & മേജര്‍ മഹാദേവൻ
330. വെളിപാടിന്റെ പുസ്തകം – മെെക്കിള്‍ ഇടിക്കുള്ള
331. വില്ലൻ -മാത്യൂ മാഞ്ഞൂരാൻ
332. ആദി (ഗസ്റ്റ് റോൾ)-മോഹന്‍ലാല്‍
333 നീരാളി – സണ്ണി
334. കായംകുളം കൊച്ചുണ്ണി (ഗസ്റ്റ്) -ഇത്തിക്കരപക്കി
335 .ഡ്രാമ – രാജഗോപാല്‍
336.ഒടിയൻ -ഒടിയന് മാണിക്യൻ
337. ലുസിഫർ-സ്റ്റീഫന്‍ നെടുമ്പള്ളി
338. ഇട്ടിമാണി മേഡ് ഇൻ ചൈന -ഇട്ടിമാണി.
339. ബിഗ് ബ്രദർ -സച്ചിദാനന്ദൻ.
340.കുഞ്ഞാലി മരക്കാർ-കുഞ്ഞാലി മരയ്ക്കാര്‍.
341.ദൃശ്യം 2-ജോർജ് കുട്ടി.
342. ആറാട്ട് -ഗോപൻ.
If you know more than about Mohanlal Movies and Characters Please put it as Comment and will add in this above list.
Credits: Suniel Kuttan (Malayalam Movie & Music Data Base (m3db))