Dudhsagar Falls is a four-tiered waterfall located on the Mandovi River in the border of the Indian states of Karnataka and Goa
https://www.facebook.com/love.to.traavel/videos/1171257926282073/
ദൂത് സാഗര്‍ വെള്ളച്ചാട്ടം(Dudhsagar Waterfalls)
സാഗരത്തിന്റെ ക്ഷീരം എന്ന് അര്‍ത്ഥം വരുന്ന ദൂത് സാഗര്‍ വെള്ളച്ചാട്ടം, ചെങ്കുത്തായ പാറക്കെട്ടുകള്‍ക്കിടയിലൂടെ പാല്‍നുരപോലെ നിലം പതിക്കുന്നത് കാണാന്‍ സഞ്ചാരികള്‍ ധാരാളമായി എത്താറുണ്ട്. പനാജിയില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയായി കര്‍ണടക – ഗോവ അതിര്‍ത്തിയിലാണ് വിസ്മയകരമായ ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.