Mohanlal Film Loham on Auguset 20th. #Kiddu Dialouge:
“ഇതു നരിയും കുറുക്കനും പാമ്പും ഒക്കെ വാഴുന്ന നാടാണ് ..തിന്നാന്‍ വേണ്ടിയും കൊല്ലും കൊല്ലാന്‍ വേണ്ടിയും കൊല്ലും”
മീശ പിരിച്ചു ലാലേട്ടന് വീണ്ടും..ലോഹം ആദ്യ ടീസര്‍ കാണാം. ..ഇത് കള്ളക്കടത്ത് കഥയല്ല….കള്ളം കടത്തുന്ന കഥ
തന്റെ ഫേസ്ബുക്ക് പേജിലൂടെ ആദ്യ പോസ്റ്റർ പുറത്തിറക്കിയത് മോഹൻലാൽ തന്നെയാണ്..
Official FaceBook page-https://www.facebook.com/Loham.MovieOfficial
സ്പിരിറ്റിനു ശേഷം മോഹൻലാൽ – രഞ്ജിത് ഒന്നിക്കുന്ന ചിത്രം ഒറ്റ ദിവസത്തെ കഥയാണ് പറയുന്നത്. മോഹൻലാൽ – രഞ്ജിത് ചിത്രം ലോഹം ആഗെസ്റ്റ് 20ന് തീയറ്ററുകളിൽ എത്തും.
രാജുവിന്റെ ടാക്സി കാറിൽ മുംബയിൽ നിന്നും വന്നതാണ് ജയന്തി… യാത്ര അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ചില സംഭവങ്ങളിലൂടെയാണ് കഥ പുരോഗമികുന്നത്… ഈ യാത്രക്കിടെ അവർ കണ്ടു മുട്ടുന്ന കഥാപാത്രങ്ങളിലൂടെ ഒരു സാമൂഹിക പ്രസക്തിയുള്ള കഥ ഈ ചിത്രം പറയുന്നു…
മോഹൻലാൽ രാജുവായി എത്തുമ്പോൾ ആട്രിയ ജയന്തിയാകുന്നു.
രെഞ്ചി പണിക്കർ, സിദ്ദിക്ക്, അജ്മൽ അമീർ, വിജയരാഘവൻ, മുത്തുമണി, അജു വർഗീസ്, ഇർഷാദ്, അബു സലിം, മുണിക്കുട്ടൻ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ…
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു.
പ്രശസ്ത ക്യാമറമാൻ എസ് കുമാറിന്റെ മകൻ കുഞ്ഞുണ്ണി എസ് കുമാർ ക്യാമറ.. ശ്രീവത്സൻ ജെ മേനോനാണ് സംഗീത സംവിധായകൻ.. മാക്സ് ലാബ് എന്റർറ്റൈന്മെന്റ് ചിത്രം തീയറ്ററിൽ എത്തിക്കുന്നു..