2018 – UAE ലെ അവധി ദിനങ്ങൾ
ഏപ്രിൽ 13– അൽ ഇസ്ര വൽ മിഅ്റാജ്
മേയ് 16–റമസാൻ ആരംഭം (പ്രതീക്ഷിക്കുന്നു)
ജൂൺ 15, 16 – പെരുനാൾ (2 ദിവസം)
ഒാഗസ്റ്റ് 21– അറഫാ ദിനം
ഒാഗസ്റ്റ് 22, 23–ബലി പെരുനാൾ (2 ദിവസം)
സെപ്റ്റംബർ 11–ഇസ്ലാമിക് നവവത്സരം
നവംബർ 20–നബിദിനം
നവംബർ 30– സ്മരണാദിനം
ഡിസംബർ 2–യുഎഇ ദേശീയദിനം