2018 – UAE ലെ അവധി ദിനങ്ങൾ ഏപ്രിൽ 13– അൽ ഇസ്ര വൽ മിഅ്റാജ് മേയ് 16–റമസാൻ ആരംഭം (പ്രതീക്ഷിക്കുന്നു) ജൂൺ 15, 16 – പെരുനാൾ (2 ദിവസം) ഒാഗസ്റ്റ് 21– അറഫാ ദിനം ഒാഗസ്റ്റ് 22, 23–ബലി പെരുനാൾ (2 ദിവസം) സെപ്റ്റംബർ 11–ഇസ്ലാമിക് നവവത്സരം നവംബർ 20–നബിദിനം നവംബർ 30– സ്മരണാദിനം ഡിസംബർ 2–യുഎഇ ദേശീയദിനം