Dudhsagar Falls is a four-tiered waterfall located on the Mandovi River in the border of the Indian states of Karnataka and Goa ദൂത് സാഗര്‍ വെള്ളച്ചാട്ടം(Dudhsagar Waterfalls) സാഗരത്തിന്റെ ക്ഷീരം എന്ന് അര്‍ത്ഥം വരുന്ന ദൂത് സാഗര്‍ വെള്ളച്ചാട്ടം, ചെങ്കുത്തായ പാറക്കെട്ടുകള്‍ക്കിടയിലൂടെ പാല്‍നുരപോലെ നിലം പതിക്കുന്നത് കാണാന്‍ സഞ്ചാരികള്‍ ധാരാളമായി എത്താറുണ്ട്. പനാജിയില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയായി കര്‍ണടക – ഗോവ അതിര്‍ത്തിയിലാണ് വിസ്മയകരമായ ഈ…